Surprise Me!

Babu Antony About His Come Back To Mollywood| FilmiBeat Malayalam

2020-11-21 30 Dailymotion

Babu Antony About His Come Back To Mollywood<br />ആക്ഷന്‍ കിംഗ് എന്ന് വിളിപ്പേര് സ്വന്തമാക്കിയ മലയാള സിനിമയിലെ സൂപ്പര്‍ സ്റ്റാറുകളില്‍ ഒരാളാണ് ബാബു ആന്റണി. ആയോധനകലകളില്‍ കഴിവ് തെളിയിച്ച താരം ഒരു കാലത്ത് നായകനായും വില്ലനായിട്ടുമൊക്കെ തിളങ്ങി. കുറേ കാലം അഭിനയ ജീവിതത്തില്‍ നിന്നും മാറി നിന്ന ബാബു ആന്റണി തിരിച്ചു വരവിന്റെ പാതയിലാണ്. ചെറുതും വലുതമായ കഥാപാത്രങ്ങളിലൂടെ വീണ്ടും സിനിമയില്‍ സജീവമാവുകയാണ്.<br /><br /><br />

Buy Now on CodeCanyon